യാത്ര ജീവിതം ഒരു യാത്രയാണ് ജനനത്തിൽ നിന്നും ആരംഭിച്ചു മരണത്തിൽ അവസാനിക്കുന്ന യാത്ര.ഒരുപാട് യാത്ര ചെയ്യണം ആരും കാണാതെ ഒളിപ്പിച്ചു വരക്കുന്ന സങ്കടങ്ങൾ യാത്ര ചെയ്ത് ഇല്ലാതാക്കണം. മരണം വന്നുവിളിക്കുന്നതിന് മുമ്പ് ഒരുപാട് യാത്ര ചെയ്ത് കുറെ സ്ഥലങ്ങൾ കാണണം പലആളുകളോടും ഇടപഴകണം പലസംസ്കാരങ്ങളും പലആചാരങ്ങളും പലഅനുഷ്ടാനങ്ങളും പഠിക്കണം യാത്ര ചെയ്യാത്തവർ ആരുമില്ല യാത്രയെ ഇഷ്ടപ്പെടുക സങ്കടങ്ങൾ തോന്നുമ്പോ യാത്ര ചെയ്യുക യാത്രചെയ്ത് സന്തോഷിക്കുക
Posts
Showing posts from July, 2019